HOME
DETAILS

ജില്ലാ സീനിയര്‍ ബേസ്‌ബോള്‍: ഗവ. കോളജ് മടപ്പള്ളിയും ഡയമണ്ട് ഫീല്‍ഡേഴ്‌സും ചാംപ്യന്മാര്‍

  
backup
December 06 2016 | 20:12 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%80%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3

കുന്ദമംഗലം: 13-ാമത് ജില്ലാ സീനിയര്‍ ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഫൈനലില്‍ ഫ്യൂച്ചര്‍ സ്റ്റാര്‍സ് കാലിക്കറ്റിനെ (9-2) ഗവ. കോളജ് മടപ്പള്ളിയും വനിതാ വിഭാഗത്തില്‍ ചാലിയം ഇമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ (5-3) ഡയമണ്ട് ഫീല്‍ഡേഴ്‌സും പരാജയപ്പെടുത്തി. മടപ്പള്ളി ഗവ. കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ സമാപന പരിപാടി പ്രിന്‍സിപ്പല്‍ പ്രൊഫ. ചിത്രലേഖ ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും അവര്‍ സമ്മാനിച്ചു. ജില്ലാ ബേസ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനീസ് മടവൂര്‍ അധ്യക്ഷനായി.
കായിക വിഭാഗം മേധാവി. ഹരിത എസ്. കുറുപ്പ്, അരുണ്‍ജ്യോതി, സാബിത്ത് കാരന്തൂര്‍, കാശിഫ് മിന്‍ഹാജ്, എന്‍.വി ഷഫ്‌നാസ്, അമന്‍ വടകര പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി

Kerala
  •  2 months ago
No Image

'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു 

Kerala
  •  2 months ago
No Image

'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും'  ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍ 

International
  •  2 months ago
No Image

ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍;  സ്‌ട്രോക്ക് ചികിത്സാ യൂണിറ്റിന്  21 കോടി

Kerala
  •  2 months ago
No Image

ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യു.എസ് കോടതി

International
  •  2 months ago
No Image

വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും

Kerala
  •  2 months ago
No Image

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം

Kerala
  •  2 months ago
No Image

സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി 

Kerala
  •  2 months ago