
വരള്‍ച്ച നേരിടാന്‍ പേരാവൂരില്‍ ജനപങ്കാളിത്തത്തോടെ തടയണ നിര്‍മാണം
കണ്ണൂര്‍: വരള്‍ച്ചയെ നേരിടാന്‍ ഹരിത കേരള മിഷന് പദ്ധതിയില്‍ 500 ലേറെ തടയണകള്‍ നിര്‍മിച്ചു പേരാവൂര്‍ ഗ്രാമപഞ്ചായത്തു ശ്രദ്ധേയമായി. പുഴകളിലെയും തോടുകളിലെയും വെള്ളം പരമാവധി സ്ഥലങ്ങളില്‍ കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് ഇറക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണു തടയണകള്‍ നിര്‍മിച്ചത്. പൂര്‍ണമായും ജനപങ്കാളിത്തത്തോടെയായിരുന്നു തടയണകളുടെ നിര്‍മാണം. വാര്‍ഡുസഭകള്‍ ചേര്‍ന്നു ജല സംരക്ഷണ സമിതികള്‍ ചേര്‍ന്നാണു പദ്ധതി നടപ്പാക്കിയത്. ഇതിന്റെഫലമായി തൊട്ടടുത്ത പഞ്ചായത്തിലുള്‍പ്പെടെയുള്ള കിണറുകളിലും കുളങ്ങളിലും രണ്ടു കോല് വരെ ജലനിരപ്പ് ഉയര്‍ന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ് പറഞ്ഞു. തടയണ നിര്‍മാണത്തിലെ നേരിട്ടുള്ള പങ്കാളിത്തം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ജലസംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധമുള്ളവരാക്കി മാറ്റിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇതിനകം 1, 4, 13, 15 വാര്‍ഡുകളില്‍ ജൈവ പച്ചക്കറി കൃഷിയും ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ശേഖരിച്ച് സംസ്ക്കരിക്കുന്ന പ്രവര്‍ത്തനം എട്ടിനു തുടങ്ങും.
മാലിന്യമില്ലാത്ത മംഗല്യം പരിപാടിക്കും പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഓഫിസ് ഡിസ്പോസബ്ള്‍ ഫ്രീയാക്കുന്ന പ്രഖ്യാപനവും ഡിസംബര്‍ എട്ടിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഛത്തീസ്ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു
National
• 18 days ago
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം
Kerala
• 18 days ago
കറന്റ് അഫയേഴ്സ്-06-03-2025
latest
• 18 days ago
2025 മുതൽ ഇന്ത്യൻ പാസ്പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം
National
• 18 days ago
'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്
latest
• 18 days ago
വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു
Football
• 18 days ago
മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 18 days ago
നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു
National
• 18 days ago
നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി
Kerala
• 18 days ago
ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ
Football
• 18 days ago
നവീന്‍ ബാബുവിനെതിരേ ഇതുവരെ ഒരു പരാതിപോലുമില്ലെന്ന് വിവരാവകാശ രേഖകള്‍
Kerala
• 18 days ago
ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ ഇന്ത്യയുടെ പ്രതിഷേധം; 'ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം'
International
• 18 days ago
' കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ സാധിക്കില്ല '; നിയമവിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി
Kerala
• 18 days ago
ചെറുതായി ഒന്ന് പണിപാളി; സ്വന്തം രാജ്യത്ത് ബോംബ് വീണു, 15 പേർക്ക് പരിക്ക്
International
• 18 days ago
'എന്റെ മോന് പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി
Kerala
• 18 days ago
19 വർഷത്തെ കക്കയുടെ റെക്കോർഡിനൊപ്പം ഇനി അവനും; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Football
• 18 days ago
ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം
qatar
• 18 days ago
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില്‍ നിന്ന് രണ്ടുപേര്‍ക്കും കോള്‍ വന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 18 days ago
ചൂട് കൂടും; എട്ടാം തീയതി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 18 days ago
ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 18 days ago
നിലവിൽ ഫുട്ബോളിൽ എന്നെ പോലെ കളിക്കുന്ന ഒരേയൊരു താരം അവനാണ്: ടോട്ടി
Football
• 18 days ago