HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന്‍ കേസുകള്‍ 26ന് പരിഗണിക്കും
backup
December 07 2016 | 01:12 AM
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം കാരണം ഇന്നലെ പരിഗണിക്കാനിരുന്ന കേസുകള്‍ ഡിസംബര്‍ 26ലേക്കു മാറ്റിയതായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. കമ്മിഷന്‍ ഓഫിസില്‍ രാവിലെ 10ന് നടക്കുന്ന സിറ്റിങ്ങിലാണ് കേസുകള്‍ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."