HOME
DETAILS
MAL
പെല്ലറ്റ് തകര്‍ത്ത ജീവിതം
backup
December 07 2016 | 16:12 PM
ഇത് കുറച്ച് പഴയ കഥയാണ്. അതിനുശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഏറ്റുമുട്ടല്‍, നോട്ട് ഇങ്ങനെ വിഷയങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിനാല്‍ ഇതിനു പഴയതാകേണ്ടി വന്നതാണ്, അല്ല, ഭരണകൂടം ഇതൊക്കെ മറപ്പിക്കാന്‍ വേണ്ടി എന്തും ചെയ്യും. പക്ഷെ, ജീവിക്കുന്ന സത്യങ്ങളെ അങ്ങനെ മൂടിവയ്ക്കാനാവില്ലല്ലോ. കശ്മീരിലെ ആ വലിയ സംഘര്‍ഷത്തിനൊടുവില്‍ മരിച്ചുജീവിക്കുന്നവര്‍ക്കിടയിലൂടെ ഒരു യാത്ര...
[gallery columns="1" size="large" link="file" ids="185570,185577,185576,185575,185574,185571"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."