HOME
DETAILS
MAL
തുല്യതാ ക്ലാസ്
backup
December 07 2016 | 17:12 PM
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്ത് സാക്ഷരതാ മിഷന്‍ പത്താംതരം തുല്യതാ ക്ലാസ് ഈ ഞായര്‍ മുതല്‍ കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."