HOME
DETAILS
MAL
നവപ്രഭ പദ്ധതി തുടങ്ങി
backup
December 07 2016 | 17:12 PM
കൊപ്പം: ഒന്‍പതാം ക്ലാസില്‍ പഠന വേഗത ഉറപ്പുവരുത്താന്‍ ആര്‍.എം.എസ്.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ നവപ്രഭയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നടന്നു. പി.ടി.എ. പ്രസിഡന്റ് എന്‍.പി. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
പാത്തുമ്മക്കുട്ടി അധ്യക്ഷയായി. പി.കെ. യൂസുഫ്, കെ.പി. ഗിരിജ
, എ.ടി. ശശി, പി. മുഹമ്മദ് ഇഖ്ബാല്‍ പ്രസംഗിച്ചു. എം.വി. രാജന്‍ സ്വാഗതവും ഷീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."