HOME
DETAILS
MAL
അഭിമുഖം നാളെ
backup
December 07 2016 | 18:12 PM
കൊല്ലം: ഭാരതീയ ചികിത്സാ വകുപ്പ് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഗ്രേഡ്2 അറ്റന്‍ഡര്‍ നഴ്‌സിങ് അസിസ്റ്റന്റ് ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം നാളെ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നടക്കും. ഫോണ്‍: 04742763044.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."