HOME
DETAILS
MAL
നോട്ട് നിരോധനം: ഒരു മാസംകൊണ്ട് 90പേര് മരിച്ചതായി മമതാ ബാനര്‍ജി
backup
December 08 2016 | 18:12 PM
കൊല്‍ക്കത്ത: നോട്ട് അസാധുവാക്കലിനെതുടര്‍ന്നുള്ള ദുരന്തത്തില്‍ രാജ്യത്ത് 90 പേര് മരിച്ചതായി പ.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ 90 പേര്‍മരിച്ചു. ദുരിതം നീണ്ടു നില്ക്കുന്ന സാഹചര്യത്തില്‍ ഇനിയെത്രപേര്‍ മരിക്കും മോദിബാബു എന്നാണ് അവര്‍ ട്വിറ്ററില്‍ ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."