HOME
DETAILS
MAL
ടെണ്ടര്‍ ക്ഷണിച്ചു
backup
May 21 2016 | 23:05 PM
കുറ്റിക്കോല്‍: കാറഡുക്ക അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ കരാറടിസ്ഥാനത്തില്‍ ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. ഏഴുവര്‍ഷത്തിലധികം പഴക്കം ഉണ്ടാകരുത്. ടെണ്ടര്‍ ഫോറവും വിശദവിവരങ്ങളും കുറ്റിക്കോലിലെ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."