HOME
DETAILS
MAL
കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒഴിവ്
backup
December 09 2016 | 19:12 PM
തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ആര്‍.എം.എസ്.എ പ്രോജക്ടിന്റെ കീഴില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരൊഴിവുണ്ട്. 22 രാവിലെ 10ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 37 വയസ്. യോഗ്യത: ബി. ടെക്, എം.സി.എ, എം.എസ്.സി, ബി.സി.എ, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.റ്റിതുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന്). ഡാറ്റാ ബേസ് മാനേജ്‌മെന്റ്, നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."