HOME
DETAILS
MAL
കുട്ടനാട്ടില്‍ വ്യാപക റെയ്ഡ്
backup
December 09 2016 | 20:12 PM
കുട്ടനാട് : കുട്ടനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കുട്ടനാട് താലൂക്കില്‍ കാവാലം വില്ലേജില്‍ ചേന്നങ്കംരി മുറിയില്‍ നീലംപേരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ വേലംപറമ്പില്‍ വീട്ടില്‍ കിട്ടന് മകന് പൊന്നപ്പനെ രണ്ടു ലിറ്റര്‍ വാറ്റു ചാരായവും ഉപകരണങ്ങളുമായി പിടികൂടി. ഇയാള്‍ സ്ഥിരമായി വാറ്റു ചാരായം വില്നടത്തുന്ന ആളാണ്. ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്റെ നേതൃത്വത്തിലുളള സംഘത്തില്‍ എന്‍ ശ്രീകണ്ഠന്, കുമാര്‍, ഡി മായാജി തുടങ്ങിയവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."