HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ബാബരി അനുസ്മരണം

  
backup
December 09 2016 | 21:12 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%a8


ആലുവ: ഇന്ത്യന്‍ ദേശീയത ബഹുസ്വരതയുടെ സൃഷ്ടിയാണെന്നും വിവിധ ഘടകങ്ങള്‍ സമ്മേളിച്ചതിന്റെ ഫലമായാണ് അത് രൂപപ്പെട്ടതെന്നും എസ്.കെ.എസ്.എസ്.എഫ്     ജില്ലാ ജന.സെക്രട്ടറി പി.എം.ഫൈസല്‍ കങ്ങരപ്പടി അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ്  എടത്തല ക്ലസ്റ്റര്‍ കമ്മറ്റി സംഘടിപ്പിച്ച ബാബരി അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലസ്റ്റര്‍ പ്രസിഡന്റ്    ഷാജഹാന്‍ അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മീലാദ് കാമ്പയിനിന്റെ ക്‌ളസ്റ്റര്‍തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ നൗഫല്‍ കുട്ടമ്മശേരി നിര്‍വഹിച്ചു. ഷെമീര്‍ ഫൈസി പല്ലാരിമംഗലം മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍      പ്രാര്‍ഥനാ സംഗമത്തിന് ഉസ്മാന്‍ ഫൈസിയും ബാവാ ഫൈസിയും നേതൃത്വംനല്‍കി. ക്‌ളസ്റ്റര്‍ ജന:സെക്രട്ടറി സിദ്ദിഖ് കുഴിവേലിപ്പടി സ്വാഗതവും ട്രഷറര്‍ സെയ്തുമുഹമ്മദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  2 months ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  2 months ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 months ago
No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  2 months ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  2 months ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  2 months ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  2 months ago
No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 months ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  2 months ago