HOME
DETAILS

ദേലംപാടി ജി.വി.എച്ച് സ്‌കൂളില്‍ പഠനം അവതാളത്തില്‍

  
backup
December 09 2016 | 21:12 PM

%e0%b4%a6%e0%b5%87%e0%b4%b2%e0%b4%82%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95



ദേലംപാടി: സ്‌കൂള്‍ തുറന്ന് ആറു മാസം കഴിഞ്ഞിട്ടും അറബി അധ്യാപകരെ നിയമിക്കാത്തതു കാരണം പഠനം അവതാളത്തില്‍. ദേലംപാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുരിതം. ഹൈസ്‌കൂള്‍, എല്‍.പി വിഭാഗങ്ങളിലായി ദിവസ വേതനാടിസ്ഥാനത്തില്‍ നേരത്തെ രണ്ട് അറബി അധ്യാപകരാണ് ഇവിടെയുണ്ടായിരുന്നത്.
കഴിഞ്ഞ വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറന്നതിനു ശേഷം പുതിയ അധ്യാപകരെ നിയമിച്ചിട്ടില്ല. ഒരു മാസം മുമ്പ് എല്‍.പി വിഭാഗത്തിലേക്കു സ്ഥിരമായി ഒരു അധ്യാപകനെ നിയമിച്ചെങ്കിലും ഒരു മാസം മാത്രമാണ് ഇവിടെ കഴിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം മുന്‍പുണ്ടായിരുന്ന സ്‌കൂളിലേക്കു സ്ഥലം മാറ്റം വാങ്ങി പോവുകയായിരുന്നു. 14ന് അര്‍ദ്ധവാര്‍ഷിക പരീക്ഷ ആരംഭിക്കാനിരിക്കെ ഇതുവരെയായി ഒരു പാഠം പോലും എടുക്കാത്തതിനാല്‍ എങ്ങനെ പരീക്ഷയെഴുതുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണു വിദ്യാര്‍ഥികള്‍.
അറബി പഠിപ്പിക്കാന്‍ അധ്യാപകരില്ലാതെ കഷ്ടപ്പെടുമ്പോഴും കഴിഞ്ഞ മാസം അഡൂരില്‍ നടന്ന കുമ്പള സബ് ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബികലാമേളയില്‍ മൂന്നാം സ്ഥാനം നേടി കഴിവു തെളിയിച്ചിരിക്കുകയാണ് ഇവിടെത്തെ വിദ്യാര്‍ഥികള്‍. അധ്യാപകനെ നിയമിക്കണമെന്നാവശ്യപ്പെട്ടു നിരവധി തവണ പി.ടി.എ കമ്മിറ്റിയും നാട്ടുകാരും അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago