HOME
DETAILS
MAL
വാര്‍ഷിക പൊതുയോഗം നടത്തി
backup
December 14 2016 | 07:12 AM
നെട്ടൂര്‍: ഹിമായത്തുല്‍ ഇസ്ലാം മദ്റസ വാര്‍ഷിക പൊതുയോഗം നടത്തി. പി.കെ അബ്ദുള്‍ മജീദ് അധ്യക്ഷനായി.
ഭാരാവാഹികളായി പി.കെ അബ്ദുള്‍ മജീദ് (പ്രസിഡന്റ്), എന്‍.എ നൗഷാദ് (വൈസ് പ്രസിഡന്റ്), സി.എ.ഷംസുദ്ദീന് (സെക്രട്ടറി), പി.എ അബ്ദുള്‍ റഷീദ് (ജോ. സെക്ര), കെ.ബി അബ്ദുള്‍ സലാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."