HOME
DETAILS
MAL
ബസുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
backup
December 15 2016 | 19:12 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളിലും സുപ്രിംകോടതി ഉത്തരവുപ്രകാരം വേഗപ്പൂട്ട് നിര്‍ബന്ധമായി ഉറപ്പിക്കണമെന്നും അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സ്ഥിരമായി പരിശോധന നടത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
സമയക്രമം പാലിക്കാതെയും നിയമങ്ങള്‍ ലംഘിച്ചും ചീറിപായുന്ന സ്വകാര്യബസുകള്‍ കണ്ടെത്താന്‍ നിരന്തരം വാഹനപരിശോധന നടത്തണമെന്നും കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് സര്‍ക്കാരിനു നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."