HOME
DETAILS
MAL
കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ്
backup
May 22 2016 | 19:05 PM
കൊച്ചി: നാലാമത് ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ എറണാകുളം കടവന്ത്ര രാജീവാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേയിഡത്തില്‍ വെച്ച് ഇന്നും നാളെയുമായി നടത്തും. ഈ മത്സരങ്ങളില്‍ ഏഴ് കളരിപ്പയറ്റ് ഇനങ്ങള്‍ ഉണ്ടായിരിക്കും. ഇന്ത്യയില്‍ 25 സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. ഈ മത്സരങ്ങള്‍ കളരിപ്പയറ്റിന്റെ കൂടുതല്‍ അംഗീകാരങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഈ ചാംപ്യന്‍ഷിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഫോണ്‍: 9447319344, 9447230187, 9447070081.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."