HOME
DETAILS

പഴമള്ളൂര്‍ ഗവ.സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു

  
backup
December 16, 2016 | 4:57 AM

%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

മങ്കട: മൂന്നു തലമുറയ്ക്കു വിദ്യയുടെ വെളിച്ചം പകര്‍ന്ന കുറുവ പഴമള്ളൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായി.
കാലപ്പഴക്കത്തെതുടര്‍ന്നു ജില്ലയില്‍ കഴിഞ്ഞ ദിവസം വേങ്ങരയിലും ആറ് മാസങ്ങള്‍ക്കു മുമ്പ് മങ്കടയിലും സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നതോടെയാണ് പഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടങ്ങളിലൊന്നായ മീനാര്‍കുഴിയിലെ പഴമള്ളൂര്‍ ഗവ. സ്‌കൂള്‍ കെട്ടിടം പൊളിച്ചു പുതിയ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായത്. മീനാര്‍കുഴിയിലെ പഴമള്ളൂര്‍ ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം നിലവില്‍ അഞ്ചു പതിറ്റാണ്ടേïാളം പഴക്കമുള്ള വാടക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 1931 ല്‍ നെരപ്പില്‍ ആരംഭിച്ച സ്‌കൂള്‍ 1964 -ല്‍ മീനാര്‍കുഴിയിലെ മുല്ലപ്പള്ളി മുഹമ്മദ് ഹാജി നിര്‍മിച്ചു നല്‍കിയ വാടക കെട്ടിടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
സ്വന്തമായി സ്ഥല സൗകര്യം ലഭിക്കാത്തതിനാല്‍ തകര്‍ന്നു വീഴാറായ വാടകക്കെട്ടിടത്തില്‍ ദുരിതങ്ങളോടെയാണ് കുട്ടികളും അധ്യാപകരുമുള്ളത്. വര്‍ഷം തോറും കുട്ടികളുടെ എണ്ണം കുറയുന്നതും സ്‌കൂളിനെ പ്രയാസപ്പെടുത്തുകയാണ്. സ്‌കൂളിനു പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കപ്പെട്ടതാണെങ്കിലും സ്ഥല ലഭ്യതയാണ് മുഖ്യ വില്ലനാകുന്നത്.
സ്വന്തമായി സ്ഥലം വാങ്ങിയാല്‍ എം.എല്‍.എ ഫണ്ടïും എസ്.എസ്.എ ഫണ്ടïുമടക്കം ലഭിക്കുമെന്നു അധികൃതര്‍ പറയുന്നു. നേരത്തെ സ്ഥലം വാങ്ങാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചെങ്കിലും ഭൂമാഫിയയുടെ കടന്നു കയറ്റമാണ് നടക്കാതെ പോയതെന്നു നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  14 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  14 hours ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  15 hours ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  15 hours ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  15 hours ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  16 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  16 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  16 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  16 hours ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  16 hours ago