HOME
DETAILS
MAL
ജില്ലാ വികസനസമിതി യോഗം 31ന്
backup
December 18 2016 | 05:12 AM
കോഴിക്കോട്: ജില്ലാ വികസനസമിതി യോഗം 31ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് പ്രീ.ഡി.ഡി.സി യോഗവുമുണ്ടാകും. പുകയില നിയന്ത്രണം സംബന്ധിച്ച് ഓരോ വകുപ്പും കൈക്കൊണ്ട റിപ്പോര്‍ട്ട് നിശ്ചിത പ്രഫോര്‍മയില്‍ യോഗത്തില്‍ സമര്‍പ്പിക്കണം.
ജില്ലാതല ഉദ്യോഗസ്ഥര്‍ അവരവരുടെ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോടൊപ്പം എം.എല്‍.എ ആസ്തി വികസനവുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ടും എല്ലാ മാസവും 15ന് മുന്‍പ് ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."