HOME
DETAILS
MAL
മുസ്‌ലിംലീഗ് ജില്ലാ യോഗം 28 ന്
backup
May 23 2016 | 00:05 AM
തൊടുപുഴ: മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റ്-സെക്രട്ടറി-ട്രഷറര്‍മാര്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റ്-സെക്രട്ടറിമാര്‍ എന്നിവരുടെ അടിയന്തിര യോഗം 28 ന് രാവിലെ 11 മണിക്ക് തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.എസ് മുഹമ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."