HOME
DETAILS

ഐ.എച്ച്.ആര്‍.ഡിയില്‍ പി.ജി.ഡി.സി.എ

  
Web Desk
December 19 2016 | 19:12 PM

%e0%b4%90-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf-2

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി) 2017 ജനുവരി മുതല്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലും വാഴക്കാട്, അടൂര്‍, പീരുമേട്, പട്ടുവം, കോഴിക്കോട്, പയ്യന്നൂര്‍, കാര്‍ത്തികപ്പള്ളി അപ്ലൈഡ് സയന്‍സ് കോളജുകളിലും കരുനാഗപ്പള്ളി, മാള, വടകര, കല്ല്യാശേരി, മറ്റക്കര മോഡല്‍ പോളിടെക്‌നിക്കുകളിലും മുട്ടം (തൊടുപുഴ), പെരിന്തല്‍മണ്ണ, പുതുപ്പള്ളി, ആലുവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും തിരൂര്‍, കുറ, വാളഞ്ചേരി, രാജാക്കാട്, ചേര്‍പ്പ് എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്ററുകളിലുമാണ് കോഴ്‌സുകള്‍.

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് പ്രവേശനയോഗ്യത . അപേക്ഷാഫോമും നിബന്ധനകളും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ www.ihrd.ac.in നിന്നും ട്രെയിനിങ് സെന്ററുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ (ബന്ധപ്പെട്ട ട്രെയിനിങ് സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത) 150 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 100 രൂപ) സഹിതം ബന്ധപ്പെട്ട ട്രെയിനിങ് സെന്ററില്‍ ഡിസംബര്‍ 22ന് മുന്‍പ് ലഭിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  10 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  15 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  24 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  30 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  9 hours ago