HOME
DETAILS

സഹകരണ ബാങ്കുകളെ രക്ഷിക്കാന്‍ എസ്.എഫ്.ഐ

  
backup
December 22, 2016 | 6:56 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95



തിരുവനന്തപുരം: എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മുഴുവന്‍ കലാലയങ്ങളും സംസ്ഥാനത്തെ 1506 സഹകരണ ബാങ്കുകളില്‍  അക്കൗണ്ട് ആരംഭിക്കും. കലാലയങ്ങളെ കണ്ണികളാക്കുന്ന സഹകരണ സംരക്ഷണ മഹായഞ്ജം ജനുവരി 10 വരെ നീളും. വിദ്യാര്‍ഥികളില്‍ നിന്നും ചെറിയ തുക വാങ്ങിയാണു സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കുക.'സഹകരണത്തെ സംരക്ഷിക്കാന്‍   കലാലയങ്ങള്‍ കൈകോര്‍ക്കുന്നു' എന്ന  മുദ്രാവാക്യവുമായി നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല  ഉദ്ഘാടനം  തിരുവനന്തപുരം യൂനിവേഴ്‌സിറ്റി  കോളജില്‍  നടന്നു.
യൂനിവേഴ്‌സിറ്റി കോളജിലെ   വിദ്യര്‍ഥികളില്‍ നിന്ന് സ്വരൂപിച്ച തുകകൊണ്ട് കടകംപള്ളി സഹകരണ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടിന്റെ രേഖകള്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എസ്.എഫ്.ഐ  സംസ്ഥാന സെക്രട്ടറി എം. വിജിന് നല്‍കി ഉദ്ഘാടനം ചെയ്തു. ജയിക്ക് സി. തോമസ് അധ്യക്ഷനായ പരിപാടിയില്‍ എം.വിജിന്‍, എസ്.എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പ്രതിന്‍ സാജ് കൃഷ്ണ, ഖദീജത്ത് സുഹൈല, അഥീന സതീഷ്, ജില്ലാ പ്രസിഡന്റ് രാഹില്‍ ആര്‍. നാഥ് എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ എല്ലാ  ജില്ലകളിലും സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. നോട്ട്  പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണ  മേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് 29നു മനുഷ്യചങ്ങല സംഘടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  19 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  19 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  19 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  19 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  19 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  19 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  19 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  19 days ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  19 days ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  19 days ago