HOME
DETAILS
MAL
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
backup
December 23 2016 | 00:12 AM
കോഴിക്കോട്: മാനവിക വിഷയങ്ങള്‍ പഠിക്കുന്ന പ്ലസ്ടു മുതല്‍ പി.ജിവരെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക് യൂത്ത് സെന്റര്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് 2016- 17 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും യോഗ്യതാ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടിയവരുമായിരിക്കണം. ഫോണ്‍: 0495 4025531, 9895433632 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."