HOME
DETAILS
MAL
സംരക്ഷണ ജാഥയ്ക്ക് ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്കി
backup
December 23 2016 | 01:12 AM
ഈരാറ്റുപേട്ട: കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സഹകരണമേഖലയെ തകര്‍ക്കാന്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്കി.
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ടി.സി വിനോദ്, വൈസ് ക്യാപ്റ്റന്‍ അവിരാ ജോസഫ്, കെ പ്രശാന്ത്, ജോമോന് ഐക്കര, ബാങ്ക് പ്രസിഡന്റുമാരായ വി.ജെ ജോസ്, ബേബി അറയ്ക്കപ്പറമ്പില്‍, ഷൈന്‍ പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."