HOME
DETAILS

ക്ഷീരസംഘത്തിലെ രേഖകള്‍ കത്തിച്ച നിലയില്‍

  
backup
December 23, 2016 | 4:22 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

 

ആലക്കോട്: ക്ഷീരോത്പാദക സഹകരണ സംഘത്തിലെ രേഖകള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന കാര്‍ത്തികപുരം സംഘത്തിലെ രസീതുകള്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് കത്തിനശിച്ചത്.
കാര്‍ത്തികപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘത്തില്‍ ഇടക്കാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി ഇടതുമുന്നണി വിജയിക്കുകയായിരുന്നു.
ഹൈകോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം യു.ഡി.എഫിലെയും ബി.ജെ.പിയിലെയും 13 മെമ്പര്‍മാര്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു.
എല്‍.ഡിഎഫ് വിജയിച്ചതോടെ അനുബന്ധ രേഖകള്‍ കോടതിയില്‍ ഹാജരാക്കാതിരിക്കാനാണ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രേഖകള്‍ കത്തിച്ചതെന്നാണ് ഇടത് ആരോപണം. ഉപയോഗശൂന്യമായ കടലാസുകള്‍ മാത്രമാണ് കത്തിച്ചതെന്ന വിശദീകരണവുമായി സെക്രട്ടറിയും രംഗത്തെത്തി. പാതി കത്തിയ രേഖകള്‍ സംഘം ഓഫിസിനു മുന്നിലെ ഓവുചാലില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. ആലക്കോട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ വരുംതലമുറകൾക്ക് വലിയൊരു മാതൃക; സിആർ7-നെ പ്രശംസിച്ച് സ്പാനിഷ് ഇതിഹാസം

Football
  •  5 days ago
No Image

വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പിണറായി വിജയന്‍

Kerala
  •  5 days ago
No Image

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

uae
  •  5 days ago
No Image

മണ്‍കൂമ്പാരങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുണ്ടോ?.. മേപ്പാടിയില്‍ തിരച്ചില്‍ തുടരുന്നു

Kerala
  •  5 days ago
No Image

ഫുട്ബോളിൽ രാഷ്ട്രീയത്തിന്റെ അപമാനകരമായ തോൽവി; യുഎസ് പതനത്തിന് പിന്നാലെ ഫിഫയ്ക്കും ട്രംപിനുമെതിരെ ഇറാൻ ഫെഡറേഷൻ

Football
  •  5 days ago
No Image

വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 days ago
No Image

വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍: മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി; സുരക്ഷാ ആശങ്കകള്‍ക്ക് മറുപടി തേടി കേന്ദ്രം

National
  •  5 days ago
No Image

തോല്‍വിയേക്കാള്‍ വലിയ നാണക്കേട്; വമ്പന്‍ തിരിച്ചടിയില്‍ ഒന്നാമനായി റൊണോ!

Football
  •  5 days ago
No Image

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഡമസ്കസിൽ സ്ഫോടനം; മാക്രോൺ സുരക്ഷിതൻ

International
  •  5 days ago
No Image

യുഎഇ സന്ദർശിക്കുന്നവർക്ക് ഇനി സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നേടാം; എമിറേറ്റ്‌സ് ഐഡി ഇല്ലാതെ എങ്ങനെ യുഎഇ പാസ് സ്വന്തമാക്കാം?

uae
  •  5 days ago