HOME
DETAILS

ദുരന്ത ഭൂമിയിലേക്ക് വിദ്യാര്‍ഥിപ്പട: സ്റ്റുഡന്റ്‌സ് റാപ്പിഡ് റസ്‌പോണ്‍സ് ഫോഴ്‌സ് കര്‍മരംഗത്ത്

  
Web Desk
December 23 2016 | 21:12 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d

കോഴിക്കോട്: സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്ത സംരംഭമായ സ്റ്റുഡന്റ്‌സ് റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സ് (എസ്.ആര്‍.ആര്‍.എഫ്) ആദ്യമായി നിലവില്‍ വന്നു. പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായി കോടഞ്ചേരി ഗവ.കോളജിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചുള്ള ഫോഴ്‌സിന്റെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
എസ്.ആര്‍.ആര്‍.എഫ് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നതതലത്തില്‍ ഗൗരവതരമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ലോഗോ റവന്യൂ മന്ത്രിക്ക് നല്‍കി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. മാനസികാരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എം.എല്‍.എമാരായ സി.കെ. നാണു, പുരുഷന്‍ കടലുണ്ടി എന്നിവര്‍ നിര്‍വഹിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.കൃഷ്ണന്‍, ഡോ.ഷഹീദ് റംസാന്‍ സി.പി, അസി. ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ സംസാരിച്ചു.
ദുരന്തനിവാരണ മേഖലയില്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച ആദ്യസംരംഭമാണിത്. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പ്രാദേശിക ജനങ്ങളെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുകയാണിതിന്റെ പ്രധാന ലക്ഷ്യം.
ദുരന്തഭൂമിയില്‍ ആദ്യം എത്തുന്നതും നടപടി എടുക്കുന്നതും ഇവരായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago