HOME
DETAILS

ഏഴു ജില്ലകളിലെ 11 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

  
backup
December 23 2016 | 21:12 PM

%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-11-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%be

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് ജില്ലകളിലെ 11 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും വയനാട്ടിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക് ഓഫിസുകളില്‍ ഇന്നലെ പ്രസിദ്ധീകരിച്ചു. കൂടാതെ പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടണ്ട്. നിലവിലെ വോട്ടര്‍പട്ടിക ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശിലൃീഹഹല്‍ ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി ഏഴു വരെ സമര്‍പ്പിക്കാം. അവകാശവാദങ്ങളിന്‍മേല്‍ 18ന് തീര്‍പ്പ് കല്‍പ്പിക്കും.
20ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തിയതിയായ 2017 ജനുവരി ഒന്നിനോ അതിനു മുന്‍പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം.
വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവനന്തപുരം-പനവൂര്‍ ഗ്രാമപഞ്ചായത്ത്-  ആറ് (മിന്നിലം), കൊല്ലം- ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-10 (നെടുമ്പാറ), കോട്ടയം- മൂന്നിലവ് ഗ്രാമപഞ്ചായത്ത്- എട്ട് (മൂന്നിലവ്), വിജയപുരം ഗ്രാമപഞ്ചായത്ത്- നാല് (പെരിങ്ങള്ളൂര്‍), എറണാകുളം-പാമ്പാക്കുട ഗ്രാമപഞ്ചായത്ത്- ഒന്ന് (നെയ്ത്തുശാലപ്പടി), തൃശൂര്‍- തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍- 23 (മിഷന്‍ ക്വാര്‍ട്ടേഴ്‌സ്), വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-15 (വാടാനപ്പള്ളി വെസ്റ്റ്), പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്- ഒമ്പത് (പിണ്ടണ്ടാണി), അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-14 (തെക്കേക്കര), മലപ്പുറം- അരീക്കോട്  ഗ്രാമപഞ്ചായത്ത്- അഞ്ച് (താഴത്തങ്ങാടി), വയനാട്- പനമരം ബ്ലോക്ക്പഞ്ചായത്ത്- രണ്ട് (പാക്കം) പനമരം ഗ്രാമപഞ്ചായത്ത്- നാല്, അഞ്ച്, ആറ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്- 17, 18, 19, 20 വാര്‍ഡുകള്‍ ഉള്‍പെടുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നങ്ങൾ ബാക്കിയാക്കി അർജുന്റെ യാത്ര കാത്തിരിപ്പിന് വിരാമം

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago