HOME
DETAILS

താവക്കരയില്‍ വനിതാ സാംസ്‌കാരിക നിലയം തുറന്നു

  
backup
December 24 2016 | 01:12 AM

%e0%b4%a4%e0%b4%be%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d

കണ്ണൂര്‍: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ താവക്കര ഈസ്റ്റില്‍ സ്ഥാപിച്ച വനിതാ സാംസ്‌കാരിക നിലയം തുറന്നു കൊടുത്തു.
22 ലക്ഷം രൂപ ചെലവഴിച്ചാണ് വനിതാ സാംസ്‌കാരിക നിലയം സ്ഥാപിച്ചത്. ഇന്നലെ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനായി. സെക്രട്ടറി കെ.പി വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ജമിനി, വെള്ളോറ രാജന്‍, അഡ്വ.ടിഒ മോഹനന്‍, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സി സീനത്ത്, സി.കെ വിനോദ്, കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.വി ഷംസുദ്ദീന്‍, കണ്ണൂര്‍ അര്‍ബന്‍ ശിശു വികസന പദ്ധതി ഓഫിസര്‍ എം സുധ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി വനജ, അസിസ്റ്റന്റ് എന്‍ജിനിയര്‍ മോഹനന്‍ സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ സി സമീര്‍ സ്വാഗതവും അങ്കണവാടി അധ്യാപിക കെ ചിത്ര നന്ദിയും പറഞ്ഞു.പ്രദേശത്തെ സ്ത്രീകളെ സ്വയംപര്യപ്തമാക്കുന്നതിനും ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതിനുമായാണ് വനിതാ സാംസ്‌കാരിക നിലയം സ്ഥാപിച്ചത്.
കഴിഞ്ഞ നഗരസഭാ ഭരണ സമിതിയാണ് വനിതാ സാംസ്‌കാരിക നിലയത്തിനു ഫണ്ട് അനുവദിച്ചത്. കോര്‍പറേഷനായപ്പോഴാണ് പണി പൂര്‍ത്തിയായത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  17 days ago
No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  17 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  17 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago