HOME
DETAILS
MAL
അനധികൃത കൈയേറ്റങ്ങള്‍ നീക്കണം
backup
December 24 2016 | 01:12 AM
കാസര്‍കോട്: ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ സ്ഥലം അനധികൃതമായി കൈയേറിയ വ്യക്തികളും സ്ഥാപനങ്ങളും അനധികൃത പരസ്യബോര്‍ഡുകളും അവരവരുടെ ഉത്തരവാദിത്ത്വത്തില്‍ ഉടന്‍ ഒഴിയണമെന്നു പി.ഡബഌു.ഡി റോഡ്സ് ഡിവിഷന് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റണം. അല്ലാത്ത പക്ഷം അവ പൊതുമരാമത്തു വകുപ്പ് നേരിട്ടു നീക്കം ചെയ്യുന്നതും ആയതിന്റെ ചെലവ് ഉത്തരവാദികളില്‍ നിന്ന് ഈടാക്കുന്നതും കേരളാ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."