HOME
DETAILS

ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്തു

  
backup
December 24, 2016 | 2:10 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82

ചേന്ദമംഗലം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.എം ഇസ്മയില്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ അദ്ദേഹം പ്രാദേശികമായി ഉല്‍പാദിപ്പിച്ച ക്രിസ്മസ് വിഭവമായ മുസാഡത് പഞ്ചായത്ത് അംഗം ഷിബു ചേരമാന്‍തുരുത്തിക്ക് നല്‍കി ആദ്യവില്‍പ്പന നടത്തി. ക്രിസ്മസ് ചന്ത വിപുലമായി സംഘടിപ്പിക്കുന്നതിന് എല്ലാവരുടെ സഹകരണം പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി എം.കെ ഷിബു, ജൂനിയര്‍ സൂപ്രണ്ട് വി.ജി ഗോപകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷിപ്പി സെബാസ്റ്റ്യന്‍, എം.ഇ കണ്‍വീനര്‍ ജാന്‍സി ജെയിംസ്, ജെ.എല്‍.ജി കണ്‍വീനര്‍ ജൂലി സെബാസ്റ്റ്യന്‍, ആശ്രയ കണ്‍വീനര്‍ സുഷമ സോമസുന്ദരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ധന്യ ധനേഷ്, മറ്റു സി.ഡി.എസ് അംഗങ്ങള്‍, അക്കൗണ്ടന്റ് ഷൈല എന്നിവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടിക്കുന്നില്‍ സുരേഷ് ജിഫ്‌രി തങ്ങളെ സന്ദര്‍ശിച്ചു

Kerala
  •  20 hours ago
No Image

സ്ത്രീകൾക്ക് ഇനി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ആശയക്കുഴപ്പം ഒഴിവാക്കാൻ ഏഴ് വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

Kerala
  •  20 hours ago
No Image

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി

Kerala
  •  20 hours ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി; ട്വിറ്ററിൽ ട്രോളുമായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

International
  •  21 hours ago
No Image

96 വർഷത്തെ ചരിത്രത്തിലാദ്യം; മെക്സിക്കോയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നാണക്കേടിന്റെ ലോക റെക്കോർഡ്!

Football
  •  21 hours ago
No Image

ആ ഭാരമിറക്കാൻ സ്വന്തം കാണികൾക്ക് മുന്നിലെങ്കിലും ജയിക്കണം, കാനഡയ്ക്ക്

Football
  •  21 hours ago
No Image

സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ സ്റ്റണ്ട്; യുവതിക്ക് കനത്ത പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  21 hours ago
No Image

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച; ഒന്നരവയസുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു, അമ്മൂമ്മയുടെ ഫോൺ കോൾ പുറത്ത്

Kerala
  •  21 hours ago
No Image

ദുബൈയിലെ ചുവപ്പഴക് ക്യാമറയിലാക്കാം; 'ഫ്ലേം ട്രീ' ഫോട്ടോഗ്രാഫി മത്സരവുമായി ദുബൈ അധികൃതർ, സമ്മാനത്തുക 30,000 ദിർഹം

uae
  •  21 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  a day ago