HOME
DETAILS
MAL
അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു
ADVERTISEMENT
backup
December 24 2016 | 02:12 AM
വൈക്കം: ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാനെത്തിയ ആദിവാസി സംഘടനാ നേതാക്കളെ പൊലിസ് അറസ്റ്റു ചെയ്തതില്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ പ്രതിഷേധം രേഖപ്പെടുത്തി. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ പിന്തള്ളപ്പെട്ടു പോയ പട്ടികവര്‍ഗ്ഗ ജനത കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കുവേണ്ടി സമരമുഖത്താണ്.
ഭൂമി കൊടുക്കാന്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വൈകിക്കുന്നതില്‍ മഹാസഭ സംസ്ഥാന കമ്മറ്റി ഉത്കണ്ഠ അറിയിച്ചു. മഹാസഭയുടെ ആഭിമുഖ്യത്തില്‍ ഭൂമിക്കുവേണ്ടി സമരം നടത്തുന്നവര്‍ പട്ടിണിയിലും ദുരിതത്തിലും കഴിയുമ്പോള്‍ ഒരു കാരണവും കൂടാതെ സമരനേതാക്കളെ അറസ്റ്റു ചെയ്തതിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
Kerala
• 13 minutes ago14 ദിവസം കൊണ്ട് ശക്തന് പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്ഗോപി
Kerala
• an hour agoഎ.ഡി.ജി.പി എം.ആര് അജിത്ത് കുമാര്‍ ആര്.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്
Kerala
• 2 hours agoനിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു
Kerala
• 2 hours agoവാട്സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
Tech
• 3 hours agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 hours agoഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ
Kerala
• 3 hours agoപി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
uae
• 4 hours agoഎ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
Kerala
• 5 hours agoമാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala
• 6 hours agoADVERTISEMENT