HOME
DETAILS

അനധികൃത അരിഷ്ടം വില്‍പന: ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  
backup
December 24, 2016 | 2:21 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%85%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8


വണ്ണപ്പുറം:  രേഖകളില്ലാതെ അരിഷ്ടം വില്‍പന നടത്തിയതിന് ബി.ജെ.പിയുടെ പ്രദേശിക പ്രവര്‍ത്തകനെ എകസ്‌സൈസ് സംഘം പിടികൂടി.
മുള്ളരിങ്ങാട് കള്ളിപ്പാറ പ്ലാംതോട്ടത്തില്‍ കുഞ്ഞുമോനെയാണ് (50) എക്‌സൈസ് തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. വി ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വണ്ണപ്പുറം ചേലച്ചുവട്ടില്‍ ഇയാളുടെ കടയില്‍ അരിഷ്ടം വില്‍പന നടക്കുന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ  മൂന്നുമണിയോടെ  നടത്തിയ പരിശോധനയില്‍ കടയില്‍നിന്ന് വിവിധ ഇനത്തിലുള്ള 37.5 ലിറ്റര്‍ അരിഷ്ടമാണ് പിടികൂടിയത്. ഇത് വില്‍ക്കുന്നതിനുള്ള ലൈസന്‍സോ മറ്റ് രേഖകളോ ഇയാളുടെ പക്കല്‍ ഇല്ലെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  7 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  7 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  7 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  7 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  7 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  7 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  7 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  8 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  8 days ago