HOME
DETAILS

രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം 26 മുതല്‍

  
backup
December 24, 2016 | 2:27 AM

%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d

ആലപ്പുഴ: ജി.എസ്.ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ക്കുള്ള സംശയ ദൂരീകരണത്തിനായി സഹായകേന്ദ്രം തുടങ്ങുന്നു.
ജി.എസ്.ടി.യിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍, പ്രാക്ടീഷണര്‍മാര്‍ മുതലായവര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെയാണ് സഹായ കേന്ദ്രം. വഴിച്ചേരി രാമചന്ദ്ര കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഡിജിറ്റല്‍ സിഗനേച്ചര്‍ നിലവില്‍ ഇല്ലാത്ത രജിസ്‌ട്രേഡ് വ്യാപാരികള്‍ ഈ മാസം 26, 27, 28 തീയതികളില്‍ ഡിജിറ്റല്‍ സിഗനേച്ചര്‍ എടുക്കുന്നതിനായി അതത് വാണിജ്യ നികുതി ഓഫീസുകളുമായി ബന്ധപ്പെടണം.  നിലവില്‍ ഡിജിറ്റല്‍ സിഗനേച്ചര്‍ ഉള്ളവര്‍ അത് പുതുക്കണമെന്നും വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരത്തിന്  ഫോണ്‍: 0477-2243252 എന്ന നമ്പരില്‍ വിളിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  5 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  5 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  5 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  5 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  5 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  5 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  5 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  5 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  5 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  5 days ago