HOME
DETAILS

വായന വ്യക്തിത്വ വികാസത്തിന് അനിവാര്യം: തുമ്പൂര്‍ ലോഹിതാക്ഷന്‍

  
backup
December 26 2016 | 20:12 PM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4


വെള്ളാങ്ങല്ലൂര്‍: വായന വ്യക്തിത്വ വികാസത്തിന് അനിവാര്യമാണെന്ന് അധ്യാപകനും എഴുത്തുകാരനുമായ തുമ്പൂര്‍ ലോഹിതാക്ഷന്‍ പറഞ്ഞു. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസിന്റെ സപ്തദിന സഹവാസ ശിബിരത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയിലൂടെ വളരുന്ന തലമുറ സംസ്‌കാര സമ്പന്നരാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം കണ്‍വീനര്‍ എ.നരേന്ദ്രന്‍ ക്യാംപ് വിവരണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിനാബി, സുലേഖ അബ്ദുള്ളക്കുട്ടി, എ.കെ.മജീദ്, പ്രധാനാധ്യാപിക പി.കെ.സീനത്ത്, അഹമ്മദ് ഫസലുള്ള, വി.എം.റഊഫ്, എം.എ.മൈഷൂക്ക്, കെ.കെ.ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിനി മോഹന്‍ ദാസ് സ്വാഗതവും എന്‍.എസ്.എസ് ലീഡര്‍ ഐശ്വര്യ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  7 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  23 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  32 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  34 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 hours ago