
പട്ടിണി സമരം: ഐക്യ ദാര്ഢ്യവുമായി യൂത്ത് കോണ്ഗ്രസിന്റെ ശയനപ്രദിക്ഷണം സമരം
പെരിയ: കേന്ദ്ര സര്വ കലാശാലക്ക് മുന്നില് പട്ടിണി സമരം നടത്തുന്ന പെരിയ മാളോത്തുംപാറ കോളനി നിവാസികള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി നേതൃത്വത്തില് ശയന സമരം നടത്തി. കേന്ദ്ര സര്വകലാശാലയുടെ ആസ്ഥാനമായ പെരിയ തേജസ്വിനി ഹില്ലിനു മുന്നിലായിരുന്നു സമരം. ഡി.സി.സി.പ്രസിഡന്റ് ഹഖീം കുന്നില്, സാജിദ് മവ്വല്, സി.കെ അരവിന്ദാക്ഷന്,ശ്രീകല, വിനോദ് കുമാര് പള്ളയില് വീട്, ഷിജിത്ത് മാടക്കാല് തുടങ്ങിയവര് നേതൃത്വം നല്കി.
കേന്ദ്ര സര്വകലാശാലക്കു വേണ്ടി തങ്ങളുടെ സ്ഥലവും വീടും ഉള്പ്പെടെയുള്ളവ വിട്ടു നല്കുമ്പോള് ഒരു കുടുംബത്തിലെ ഒരാള്ക്ക് യോഗ്യതക്കനുസരിച്ച് സര്വകലാശാലയില് ജോലി നല്കുമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പട്ടിണി സമരം നടത്തുന്നത്. രണ്ടു വീതം ആളുകള് നടത്തുന്ന സമരം 25 ദിനം പിന്നിട്ടതോടെ കോളനിയിലെ സ്ത്രീകളാണ് ഇപ്പോള് സമരരംഗത്തുള്ളത്.
അധികൃതര് നല്കിയ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ച് പട്ടിണി സമരം നടത്തുന്നതിന് മുമ്പ് രണ്ടു തവണ ഇവര് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സര്വകലാശാല ഹോസ്റ്റല് കെട്ടിടത്തിന് മുകളില് കയറിയാണ് കോളനിയിലെ 14 ഓളം യുവാക്കള് അന്ന് ഭീഷണി മുഴക്കിയത്.
അധികൃതരെ മുള്മുനയില് നിര്ത്തി മണിക്കൂറോളം ഭീഷണിയുമായി നില കൊണ്ട യുവാക്കളെ ജില്ലാ കലക്ടര്,ആര്.ഡി.ഒ എന്നിവരുള്പ്പെടെയുള്ളവര് അനുനയിപ്പിക്കുകയും ഇവരുടെ ആവശ്യങ്ങള് അനുഭാവ പൂര്വം പരിഗണിക്കുകയും ചെയ്യുമെന്ന് ഉറപ്പു നല്കിയിരുന്നെങ്കിലും ഇത് പരിഹരിക്കാതെ വന്നതോടെയാണ് കോളനി നിവാസികള് പട്ടിണി സമരവുമായി രംഗത്തിറങ്ങിയത്.
ഇന്നലേക്ക് പട്ടിണി സമരം 46 ദിവസം പിന്നിട്ടെങ്കിലും അധികൃതര്ക്ക് യാഥരു കുലുക്കവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിങ്കളാഴ്ച വരെ മഴ തുടരും; ആറ് ജില്ലകളിൽ അതിശക്തമായ മഴ
Weather
• 2 months ago
മുസ്ലിം നേതാക്കളുമായി ഡല്ഹിയില് കൂടിക്കാഴ്ച നടത്തി മോഹന് ഭാഗവത്; ചര്ച്ചയ്ക്കെത്തിയവരെല്ലാം സംഘ്പരിവാരുമായി അടുപ്പമുള്ളവര്
National
• 2 months ago
ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്സ്; സ്വാഗതം ചെയ്ത് സഊദി അറേബ്യ
International
• 2 months ago
സ്വതന്ത്രവ്യാപാര കരാര് ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal
International
• 2 months ago
ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്
National
• 2 months ago
തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; രണ്ട് യുവതികൾ പിടിയിൽ
Kerala
• 2 months ago
സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 2 months ago
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്
National
• 2 months ago
കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ
Kerala
• 2 months ago
സംഭല് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര് അലിക്ക് ജാമ്യം
National
• 2 months ago
കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ
Kuwait
• 2 months ago
ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല
Kerala
• 2 months ago
പതിനെട്ടുകാരനായ പ്രണയനൈരാശ്യക്കാരൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ജനക്കൂട്ടം രക്ഷയ്ക്കെത്തി
National
• 2 months ago
ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകൾ നീക്കം ചെയ്യാൻ നിലവിൽ പദ്ധതിയില്ല: നിയമമന്ത്രി
National
• 2 months ago
സംസ്ഥാനത്ത് തെരുവ് നായയുടെ വിളയാട്ടം; ഇടുക്കിയിൽ കടിയേറ്റവരിൽ 19 കാരൻ മുതല 76 കാരൻ വരെ
Kerala
• 2 months ago
സോഹാർ ഇൻഡസ്ട്രിയൽ പോർട്ടിലെ ഒക്യു റിഫൈനറിയിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് സിഡിഎഎ
oman
• 2 months ago
കോഴിക്കോട് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Kerala
• 2 months ago
ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി
uae
• 2 months ago
ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 months ago
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസത്തെ അവധി; കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്
National
• 2 months ago
ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ
Kerala
• 2 months ago