HOME
DETAILS

ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ജനുവരി 27 ന് മനാമയില്‍

  
backup
December 27 2016 | 03:12 AM

12445563-2

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ  14 ജില്ലാകേന്ദ്രങ്ങളിലുംവിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും എസ്.കെ.എസ്.എസ്.എഫ് നടത്തി വരുന്ന മനുഷ്യജാലിക ബഹ്‌റൈനില്‍ ജനുവരി 27ന് വെള്ളിയാഴ്ച നടക്കും.


മനാമ സമസ്ത ഓഡിറ്റോറിയത്തില്‍വച്ചാണ് പരിപാടി നടക്കുക. വര്‍ഷംതോറും മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വര്‍ഷവും ശ്രദ്ധേയമാക്കുവാന്‍ മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.


പരിപാടിയുടെ വിജയത്തിനായി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ രക്ഷാധികാരിയും അശ്‌റഫ് അന്‍വരി ചേലക്കര ചെയര്‍മാനും അബ്ദുല്‍മജീദ്‌ചോലക്കോട് ജനറല്‍കണ്‍വീനറുമായി വിപുലമായ 55 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.


സമസ്ത ബഹ്‌റൈന്‍ നേതാക്കളായ  സൈദലവി മുസ്‌ലിയാര്‍ അത്തിപ്പറ്റ, എസ്.എംഅബ്ദുല്‍വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍എടവണ്ണപ്പാറ എന്നിവര്‍ രക്ഷാധികാരികളാണ്.  

മറ്റു ഭാരവാഹികള്‍:

ഹംസ അന്‍വരി മോളൂര്‍, ശൗകത്ത്അലിഫൈസി വയനാട്, മന്‍സൂര്‍ ബാഖവികരുളായി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, സൈദ് മുഹമ്മദ് വഹബി(വൈസ് ചെയര്‍മാന്മാര്‍),
വര്‍ക്കിംഗ്കണ്‍വീനര്‍ നവാസ് കൊല്ലം, ജോയിന്റ്കണ്‍വീനര്‍സജീര്‍ പന്തക്കല്‍, ഉമൈര്‍വടകര, മുഹമ്മദ് മോനു കരുവന്‍ തിരുത്തി, മൗസല്‍ മൂപ്പന്‍ തിരൂര്‍, കലീംദാറു കുലൈബ്, പ്രോഗ്രാം ജനറല്‍കണ്‍വീനര്‍ നൗഷാദ് വാണിമേല്‍, പ്രോഗ്രാംകണ്‍വീനര്‍ ശഹീര്‍ കാട്ടാമ്പള്ളി, ഹാശിംകോക്കല്ലൂര്‍, ഇസ്മാഈല്‍ഗുദൈബിയ, ഇ.കെമൂസ റഫ, അബ്ദുറസാഖ്ഹമദ്,  മീഡിയ ജനറല്‍കണ്‍വീനര്‍  ഷാനവാസ്‌കായംകുളം, മീഡിയകണ്‍വീനര്‍  ഉബൈദുല്ല റഹ്മാനി, നൗഫല്‍ആലപ്പുഴ, അഫ്‌സല്‍ ഉമ്മുല്‍ഹസം, സഈദ്വയനാട്, ശമീര്‍ നന്തി, ശിഹാബ് പ്ലസ്, ഫിനാന്‍സ് ജനറല്‍കണ്‍വീനര്‍: ജഹ്ഫര്‍കണ്ണൂര്‍, ഫിനാന്‍സ് കണ്‍വീനര്‍ മുഹമ്മദലി ശറാട്ടണ്‍, ശംസു പാനൂര്‍, വി.എം കുഞ്ഞിമുഹമ്മദ് റഫ, നാസര്‍ഹാജി, റിയാസ് പുതുപ്പണം, ഇസ്മാഈല്‍ ഉമ്മുല്‍ഹസം, വിഖായ ജനറല്‍കണ്‍വീനര്‍: മുഹമ്മദ് ശാഫിവേളം, വിഖായകണ്‍വീനര്‍    ഹാരിസ്മുസ്ലിയാര്‍, ജബ്ബാര്‍മഗലാപുരം, നൗഫല്‍വയനാട്, ശംസുഅണ്ടോണ, ശുകൂര്‍ ഉമ്മുല്‍ഹസം, അബ്ദുറഹൂഫ്, ശമീര്‍ജിദ്ഹഫ്‌സ്, റഷീദ്‌കോട്ടോല്‍ ബുദയ്യ, അബ്ദുസമദ്വയനാട്, കോഡിനേറ്റര്‍മാര്‍: കളത്തില്‍ മുസ്ഥഫ, ശറഫുദ്ധീന്‍ മാരായമംഗലം, സാദിഖ് മുസ്‌ലിയാര്‍ ഹമദ്ടൗണ്‍, അബ്ദുല്‍അസീസ് മുസ്‌ലിയാര്‍ അരൂര്‍, അന്‍സാര്‍ അന്‍വരി കൊല്ലം, കെ.കെ ബീരാന്‍ താനാലൂര്‍.
യോഗത്തില്‍ ഉസ്താദ് അശ്‌റഫ് അന്‍വരി ചേലക്കര അധ്യക്ഷത വഹിച്ചു. അബ്ദുല്‍മജീദ ്‌ചോലക്കോട്‌സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 days ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 days ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 days ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 days ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 days ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 days ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  3 days ago