HOME
DETAILS

പ്രതിപക്ഷം പരാജയമെന്ന് മുസ്‌ലിം ലീഗ്

  
Web Desk
December 27 2016 | 06:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae

കോഴിക്കോട്: പ്രതിപക്ഷമെന്ന നിലയില്‍ യു.ഡി.എഫ് പരാജയമാണെന്ന് മുസ്‌ലിം ലീഗ് മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. സംസ്ഥാനത്ത് പ്രതിപക്ഷം ധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്നും ഭരണ പരാജയം വേണ്ടത്ര ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് യു.ഡി.എഫ് ഒന്നും ചെയ്തില്ല. യു.ഡി.എഫ് യോഗം ചേരുന്നത് മാത്രമേ ഉള്ളുവെന്നും ഇക്കാര്യങ്ങള്‍ യു.ഡി.എഫില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ കമ്മറ്റിയില്‍ പറയുമെന്നും മുരളീധരന്റെ പ്രസ്താവനയില്‍ കക്ഷി ചേരാനില്ലെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്ന് കെ. മുരളീധരന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് മുസ്‌ലിം ലീഗും ഇത്തരമൊരു വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ എല്‍.ഡി.എഫ് തന്നെയാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പ്രസ്താവനകളില്‍ മാത്രമായി ചുരുങ്ങി. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസുകാര്‍ തല്ലു കൂടുകയാണെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago