HOME
DETAILS
MAL
ചെന്നൈ എസ്.ബി.ഐ കെട്ടിടത്തില്‍ തീ
backup
December 30 2016 | 09:12 AM
നുങ്കംപാക്കം(ചെന്നൈ): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കെട്ടിടത്തിന് തീപിടിച്ചു. ചെന്നൈയിലെ നുങ്കംപാക്കത്തുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.
ആറു ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളപയാങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."