HOME
DETAILS

തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ ഉപരോധിച്ചു

  
Web Desk
December 31 2016 | 02:12 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81

അങ്കമാലി: ഭക്ഷ്യവിഷബാധയേറ്റ് തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനിയോട് ചികിത്സ നല്‍ക്കുന്നതിന് ഡോക്ടര്‍ കൈക്കുലി ചോദിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടറെ ഉപരോധിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വര്‍ഗീസിന്റെ നേതൃത്തില്‍ നടന്ന ഉപരോധസമരത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ക്രിസ്മസ് അവധിക്ക് കളമശേരിയിലെ ഒരു കോളജിലെ എന്‍.സി.സി പ്രവര്‍ത്തകര്‍ തുറവൂര്‍ പഞ്ചായത്തില്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു.
ഈ ക്യാംപിലെ വിദ്യാര്‍ഥിയെയാണ് വ്യാഴാഴ്ച്ച രാത്രി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ഡ്യൂട്ടിയല്ലാതിരുന്ന ഡോക്ടര്‍ ജോസഫ് ചികിത്സക്ക് പണം ചോദിക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കിയ ശേഷമാണ് ഇയാള്‍ ചികിത്സ നല്‍കിയത്.
ഇത് അറിഞ്ഞ തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വര്‍ഗീസ് അടക്കമുള്ളവര്‍ ഇന്നലെ രാവിലെ ആശുപത്രിയില്‍ എത്തിയ ഡോക്ടറെ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് അസിസന്റ് ഡി.എം.ഒ സ്ഥലത്ത് എത്തി ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഉപരോധസമരം പിന്‍വലിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago