HOME
DETAILS

വ്യവസായി സാന്ദ്രാ തോമസിന്റെ പരാതിയിന്മേലുള്ള കേസ് കെട്ടിച്ചമച്ചതെന്ന്

  
Web Desk
December 31 2016 | 02:12 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%a8

കൊച്ചി: യുവ വ്യവസായി സാന്ദ്രാ തോമസിന്റെ പരാതിയിന്മേലുള്ള പൊലിസ് കേസ് കെട്ടിച്ചമച്ചതെന്ന ആരോപണവുമായി പ്രതിയാക്കപ്പെട്ടവര്‍. സാന്ദ്രാ തോമസുമായുള്ള സ്ഥലമിടപാടില്‍ കബളിപ്പിക്കപ്പെട്ടത് തങ്ങളാണെന്ന് പ്രതികളാക്കപ്പെട്ട കമാലുദ്ദീനും ഭാര്യ സജിനയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇടപ്പള്ളി പോണക്കരയില്‍ അഞ്ച് സെന്റ് ഭൂമിയും മൂന്ന് നിലകളിലുള്ള കെട്ടിടവും 1.75 കോടി രൂപയ്ക്ക് വാങ്ങാമെന്ന് സാന്ദ്രാ തോമസും ഭര്‍ത്താവും വാക്കുനല്‍കുകയായിരുന്നു. ബാങ്ക് വായ്പയായി എടുക്കുന്ന തുക സ്ഥലമിടപാടിനായി നല്‍കാം എന്ന സാന്ദ്രാ തോമസിന്റെ വാഗ്ദാനത്തിലായിരുന്നു കാരാര്‍ എഴുതിയത്. കരാര്‍ തിയതി മുതല്‍ 15 ദിവസത്തിനകം തുക നല്‍കാമെന്ന് സാന്ദ്രാ തോമസ് സമ്മതിച്ചിരുന്നു.
കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് പണം നല്‍കാതിരുന്നതിനാല്‍ സെപ്റ്റംബര്‍ 22 വരെ കരാര്‍ കാലാവധി നീട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സാന്ദ്രാ തോമസിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇടപാടുകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കമാലുദ്ദീന്‍ ആവശ്യപ്പെട്ടു. ഇരുപതിന് പണം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും 18 ന് സാന്ദ്രാ തോമസ് തങ്ങള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നുവെന്നും കമാലുദ്ദീന്‍ പറഞ്ഞു. കേസില്‍ നിരപരാധികളായ തങ്ങളെ മാനസികമായി ബുദ്ധിമുട്ടിച്ചു എന്നാരോപിച്ച് ഇവര്‍ പൊലിസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago