HOME
DETAILS
MAL
ദേശിയ സയന്‍സ് കോണ്‍ഗ്രസ് പ്രധാനമന്തി ഉദ്ഘാടനം ചെയ്തു
backup
January 03 2017 | 06:01 AM
തിരുപ്പതി: നുറ്റിനാലാമത് ദേശിയ സയന്‍സ് കോണ്‍ഗ്രസ് പ്രധാനമന്തി ഉദ്ഘാടനം ചെയ്തു.
തിരുപ്പതിയിലെ വെങ്കിടേശ്വര സര്‍വകലാശാലയിലാണ് ദേശീയ സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്.
വിമാനാത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."