HOME
DETAILS
MAL
മതാടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്
backup
January 04 2017 | 09:01 AM
ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു. ഇത് സംബന്ധിച്ചുള്ളി സുപ്രിം കോടതി വിധി നടപ്പാക്കും.
മുസ്ലിം ലീഗിന്റെ പേരില്‍ വിധിയെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടാവില്ല. അത് പോലെ തെരഞ്ഞെടുപ്പിന് മതമോ ജാതിയോ വംശമോ ഭാഷയോ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിഷമാകാന്‍ പാടില്ലെന്നും ഉപയോഗിക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സെയ്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."