HOME
DETAILS

സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനസജ്ജം

  
backup
January 06, 2017 | 12:22 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%b6


തിരുവനന്തപുരം: തീരദേശത്തെ നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തന സജ്ജമായി. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തന തുടങ്ങി. വി.എസ് ശിവകുമാര്‍ എം.എല്‍.എ യുടെ സാനിധ്യത്തില്‍ ആയിരുന്നു പ്രവര്‍ത്തനോദ്ഘാടനം.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചത്. ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചെങ്കിലും ഒരു വര്‍ഷമായി സാങ്കേതിക പ്രശ്‌നങ്ങില്‍ കുരുങ്ങി യൂനിറ്റ് തുറക്കാനാകാത്ത അവസ്ഥയിലായിരുന്നു. നിസാര കാര്യങ്ങളുടെ പേരില്‍ മുടങ്ങി കിടന്ന യൂനിറ്റ് ഒടുവില്‍ സ്ഥലം എം.എല്‍.എ നേരിട്ട് ഇടപെട്ടതോടെയാണ് പരിഹാരമായത്. നഗരസഭാ ചെയര്‍മാന്‍ കെ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ സുരേഷ്, ആര്‍ മിനി, മുന്‍ കൗണ്‍സിലര്‍മാരായ കൃഷ്ണന്‍പോറ്റി, കെ പത്മകുമാര്‍, ശ്രീകണ്‌ഠേശ്വരം ശ്യാം, സൂപ്രണ്ട് അജയ്‌മോഹന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  a month ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  a month ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  a month ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a month ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  a month ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമന വിവാദം: കെ.ബി പ്രദീപ് രാജിവെച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Kerala
  •  a month ago
No Image

സ്കൂൾ തുറന്നയുടൻ കൂട്ടത്തോടെ അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; കണക്കെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

13 ദിവസം ഭാര്യയോട് സംസാരിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണാക്കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി

Kerala
  •  a month ago
No Image

സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത്  സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ

Kerala
  •  a month ago
No Image

കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ; പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  a month ago