HOME
DETAILS

പുറ്റിങ്ങള്‍ അപകടം: ധനസഹായം നല്‍കും

  
Web Desk
January 06 2017 | 00:01 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9


തിരുവനന്തപുരം: പുറ്റിങ്ങല്‍ അപകടത്തില്‍പ്പെട്ട് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് തിരുവനന്തപുരം ഗവ.മെഡിക്കല്‍കോളജ് പൂര്‍വ വിദ്യാര്‍ഥ ി സംഘടന, അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എ.എ.പി.ഐ.യും മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.പി.യുമായിച്ചേര്‍ന്ന് ധനസഹായം നല്‍കും. ഏറ്റവുമധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 20 പേര്‍ക്കാണ് ധനസഹായം നല്‍കുന്നത്.അപകടത്തില്‍പ്പെട്ട് സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവര്‍ക്കും ജീവിത മാര്‍ഗം അടഞ്ഞു പോയവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.
താല്‍പര്യമുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം.
പുറ്റിങ്ങല്‍ അപകടത്തില്‍ മരണമടഞ്ഞ വ്യക്തികളുടെ മക്കള്‍ക്കും പഠന സഹായം നല്‍കും. ഇതിനായി മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സ്‌കൂള്‍കോളജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കേണ്ടതാണ്.
സെക്രട്ടറി, മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, എല്‍.ആര്‍.സി. സെന്‍ട്രല്‍ ലൈബ്രറി, മെഡിക്കല്‍ കോളജ് പി.ഒ. തിരുവനന്തപുരം 11 എന്ന വിലാസത്തില്‍ ജനുവരി 25നകം കിട്ടത്തക്ക വിധത്തില്‍ തപാല്‍ മാര്‍ഗം അപേക്ഷിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago