HOME
DETAILS
MAL
'യു.ഡി.എഫ് വോട്ട് ചോര്‍ന്നെന്ന് '
backup
January 06 2017 | 00:01 AM
കൊല്ലം: തേവള്ളി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് ചോര്‍ന്നതായി സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സി.പി.എമ്മിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായി. മരിച്ച കൗണ്‍സിലറുടെ കുടുംബത്തിനുണ്ടായ ദുരന്തം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."