HOME
DETAILS
MAL
മുക്കുപണ്ട പണയ തട്ടിപ്പ്; പ്രതിയെ അറസ്റ്റു ചെയ്തു
backup
January 06 2017 | 05:01 AM
കാഞ്ഞങ്ങാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപïം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഭീമനാദി മാളിയേക്കലിലെ എം.വി.വിനുവിനെയാണ് (37) ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപറ്റംബര്‍ മാസത്തില്‍ മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ശ്രീ മൂകാംബിക ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ 13.67 പവന്‍ തൂക്കം വരുന്ന മുക്കുപïം പണയപ്പെടുത്തി ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇയാളെ നഗരത്തിലെ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."