HOME
DETAILS
MAL
അധികാരം പ്രതികാരത്തിനായി ദുര്‍വിനിയോഗം ചെയ്യില്ല: വി.എസ് സുനില്‍കുമാര്‍
backup
May 24 2016 | 20:05 PM
കൊടുങ്ങല്ലൂര്‍: അധികാരം പ്രതികാരത്തിനായി ദുര്‍വിനിയോഗം ചെയ്യില്ലെന്ന് നിയുക്ത മന്ത്രി അഡ്വ വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
കൊടുങ്ങല്ലൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെയുള്ള എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം തുടരുമെന്നും വി.എസ് സുനില്‍കുമാര്‍ കൊടുങ്ങല്ലൂര്‍ മേഖലയില്‍ സമാധാനാന്തരീക്ഷം നിലനിറുത്താന്‍ നടപടി സ്വീകരിക്കും.
ജില്ലയുടെ സമഗ്ര വികസനത്തിനായി നടപടി സ്വീകരിക്കും.
അഴീക്കോട് മുനമ്പം പാലം നിര്‍മ്മാണം തടസങ്ങള്‍ നീക്കി ആരംഭിക്കുമെന്നുംകൊടുങ്ങല്ലൂര് തുറമുഖം യാഥാര്‍ഥ്യമാക്കുമെന്നും വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."