HOME
DETAILS

എല്‍.ഡി.സി പരീക്ഷ; വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് 350 പേര്‍

  
backup
January 07 2017 | 03:01 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f



മാനന്തവാടി:  വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി കുടുംബങ്ങളില്‍ നിന്ന് ഇത്തവണ എല്‍.ഡി.സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത് 350 പേര്‍.
   ജില്ലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം ആദിവാസി ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നത്.
വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ കോളനികളില്‍ നേരിട്ട് ചെന്ന് ഉദ്യോഗാര്‍ഥികളെ കണ്ടെത്തി നടത്തിയ ശ്രമഫലമായാണ് ഇത്രയുംപേര്‍ രജിസ്റ്റര്‍ ചെയ്തത്.
    പദ്ധതി പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ ഇവര്‍ക്ക് മതിയായ പരിശീലനം നല്‍കണം.
ഇതിനായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago