HOME
DETAILS
MAL
സ്ത്രീയെ കടന്നുപിടിച്ചു: ഒരു വര്‍ഷം തടവ്
backup
January 08 2017 | 00:01 AM
കൂത്തുപറമ്പ്: കാല്‍നടയാത്രക്കാരിയായ സ്ത്രീയെ കടന്നുപിടിച്ച് അപമാനിച്ച കേസില്‍ കാര്‍ ഡ്രൈവറെ ഒരുവര്‍ഷം തടവിനും അയ്യായിരം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കൊട്ടിയൂരിലെ പി.വി അജേഷ്(30)നെയാണ് കൂത്തുപറമ്പ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."