HOME
DETAILS

മുറിച്ചിട്ട മരത്തടിയില്‍ തീ പടരുന്നു; പ്രദേശവാസികള്‍ ഭീതിയില്‍

  
backup
January 08, 2017 | 1:15 AM

%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

പള്ളിക്കല്‍: ദേശീയപാത ചെട്ടിയാര്‍മാട് റോഡരികില്‍ മുറിച്ചിട്ട മരത്തടിയില്‍ ഇടക്കിടെ തീപടരുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് മുറിച്ച ഭീമന്‍ ആല്‍മരത്തിന്റെ വേരോടുകൂടിയ അടിഭാഗം റോഡരികില്‍ ഉപേക്ഷിച്ചു തടി മരം കരാറുകാര്‍ കൊണ്ടു പോവുകയായിരുന്നു. ഈ മരത്തടിയിലാണ് തീ പടരുന്നത്. വാഹനങ്ങള്‍ക്കും കാല്‍ നട യാത്രക്കാര്‍ക്കും ഏറെ പ്രയാസമുണ്ടാക്കി വഴിമുടക്കിയ മരം തീയിട്ടു നശിപ്പിക്കാന്‍ അജ്ഞാതര്‍ ശ്രമിച്ചതാകാമെന്നാണ് നിഗമനം.
നാല് ദിവസം മുന്‍പ് തീ ആളിപ്പടര്‍ന്നതിനാല്‍ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. മരത്തിന്റെ ഉള്‍വശം തീ കെടാത്തതിനാല്‍ മരത്തിനുള്ളില്‍ നിന്നും തീ പുകയുന്നുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ തീ വീണ്ടും ആളിപ്പടര്‍ന്നതോടെ മീഞ്ചന്തയില്‍ നിന്നും എസ്.ടി.ഒ അജിത് കുമാര്‍, എല്‍.എഫ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
ഭിമന്‍ മരത്തിന്റെ ഉള്‍വശത്തെ തീ കെടുത്താന്‍ സാധിക്കാത്തതിനാല്‍ ഇനിയും കത്തിപ്പടരാന്‍ സാധ്യതയുണ്ടെന്നാണ് അഗ്നിശമന സേനാ ഉദ്യാഗസ്ഥര്‍ പറയുന്നത്. തൊട്ടടുത്ത് കടകളുള്ളതിനാല്‍ രാത്രി സമയങ്ങളില്‍ തീ പടര്‍ന്നാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  a few seconds ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  25 minutes ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  an hour ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  an hour ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  an hour ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  3 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago

No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  6 hours ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  7 hours ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  15 hours ago