HOME
DETAILS
MAL
ഈസ്റ്റ് ബംഗാളിന് സമനില
backup
January 08 2017 | 02:01 AM
കൊല്‍ക്കത്ത: ഐ ലീഗിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഈസ്റ്റ് ബംഗാള്‍ ഐസ്വാളിനോടു സമനില പിടിച്ച് രക്ഷപ്പെട്ടു. അവസാന നിമിഷം വരെ 1-0ത്തിനു പിന്നില്‍ നിന്ന ഈസ്റ്റ് ബംഗാള്‍ 90ാം മിനുട്ടിലെ ഗോളില്‍ 1-1നു തുല്ല്യത പാലിക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ബംഗളൂരു 3-0ത്തിനു ഷില്ലോങ് ലജോങിനെ വീഴ്ത്തി വിജയത്തുടക്കമിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."